ആദായ നികുതി പണം റിട്ടേൺ തിയ്യതി കേന്ദ്രസർക്കാർ നീട്ടി .സെപ്റ്റംബർ 30 വരെ നികുതിദാതാക്കൾക്കു ഐടിആർ സമർപ്പിക്കാം ജൂലൈ 31 ആയിരുന്നു അവസാനതീയതി .എന്നാൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യം ഉള്ളതിനാലാണ് പുതിയ തീയതി കേന്ദ്ര സർക്കാർ അറിയിച്ചത് .
ആദ്യം മാർച്ച് 30 വരെയായിരുന്നു തീയതി .ഇത് പിന്നീട് കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ 30 ,പിന്നീട് ജൂലൈ 31 ലേക്കും മാറ്റി നിശ്ചയിയ്ക്കുകയായിരുന്നു . ഇത് നാലാം തവണയാണ് ആദാ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്.
Share your thoughts